മുഖ്യമന്ത്രിക്കെതിരെ യുവമോർച്ചയുടെ കരിങ്കൊടി പ്രതിഷേധത്തിനിടെ നടക്കാവ് എസ് ഐ പവിത്രന്റെ കയ്യൊടിഞ്ഞു

കോഴിക്കോട് :നടക്കാവിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ യുവമോർച്ചയുടെ കരിങ്കൊടി പ്രതിഷേധത്തിനിടെ എസ് ഐക്ക് പരിക്കേറ്റു.

Advertisements

പ്രവർത്തകരുമായുള്ള മൽപ്പിടിത്തത്തിനിടെയാണ് സംഭവം. നടക്കാവ് ഗസ്റ്റ് ഹൗസിന് സമീപത്ത് വച്ചായിരുന്നു യുവമോർച്ചയുടെ പ്രതിഷേധം. രണ്ട് യുവമോർച്ച പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Hot Topics

Related Articles