കോട്ടയം:റോഡിൽ കാൽനടയാത്രക്കാരുടെ സ്ഥലം കയ്യേറി പാർക്ക് ചെയ്യുക, സീബ്രാ ക്രോസിങ്ങിലൂടെ കാൽനട യാത്രക്കാർ റോഡ് കടക്കുന്ന സമയത്തു വാഹനം വേഗത കുറയ്ക്കാതിരിക്കുക, നിർത്താതെ പോവുക എന്നിവ സംഭവിക്കുന്നു ണ്ടോ എന്നറിയാൻ ഇന്നു മുതൽ 10 വരെ സംസ്ഥാനത്ത് പരിശോധന നടക്കും.
Advertisements
കൂടുതൽ അപകട സാധ്യത കൂടിയ 178 ക്രോസിങ്ങുകൾ കേന്ദ്രീകരിച്ചായിരിക്കും പരിശോധന.