മീനച്ചിലാറിൻ്റെ കൈ തോട്ടിൽ കുളിക്കാനിറങ്ങിയ രണ്ട് പേർ ഒഴുക്കിൽപെട്ടു; അപകടത്തിൽപെട്ടത് കൊല്ലം സ്വദേശികളായ മെഡിക്കൽ വിദ്യാർഥികൾ

കോട്ടയം : അയർക്കുന്നം മുണ്ടുപാടം തടയിടണ ഭാഗത്ത് കുളിക്കാനിറങ്ങിയ കൊല്ലം സ്വദേശികളായ മെഡിക്കൽ വിദ്യാർഥികൾ അപകടത്തിൽപ്പെട്ടു.

Advertisements

നാല് പേരടങ്ങുന്ന സംഘമാണ് ഇവിടെയെത്തിയത്.
ഇവരിൽ രണ്ടുപേർ കുളിക്കാനിറങ്ങിയപ്പോൾ മുങ്ങിത്താഴുകയായിരുന്നു.
അയർക്കുന്നം പോലീസും, ഫയർഫോഴ്സും എത്തി തെരച്ചിൽ ആരംഭിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അര മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിൽ കണ്ടെത്തിയ വിദ്യാർത്ഥികളെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Hot Topics

Related Articles