തോട്ടഭാഗം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

തിരുവല്ല : തോട്ടഭാഗം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും. 11കെവി ലൈനിൽ ടച്ചിങ്‌ വെട്ടുന്ന ജോലികൾ നടക്കുന്നതിനാൽ മഞ്ഞാടി, പാറയ്ക്കാമണ്ണിൽ, ചൈതന്യ, ജെ കോംപ്ലക്സ്, ഏവിയോൻ ലാബ്, ഡക്ക് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്, ഇന്റർനാഷണൽ ട്രിബ്യൂട്ട്, സെപ്റ്റി, ഇന്റർനാഷണൽ ഗാർഡൻ ഗേറ്റ്, ഇവാഞ്ചലിക്കൽ ചർച്ച്, തൈമല, പൂത്തിരിക്കാട്ടുമല, ഗോസ്‌പെൽ ഫോർ ഏഷ്യ, കൊമ്പാടി, മുരിക്കാനാട്ടിൽപടി, നിക്കോൾസൻ സ്കൂൾ, എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ ജൂലൈ 1 (തിങ്കളാഴ്ച) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിക്കുന്നു.

Advertisements

Hot Topics

Related Articles