ആർപ്പുക്കര : മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന തീപിടുത്തം മൂലം കോടികളുടെ നഷ്ടമുണ്ടായിട്ടും അധികൃതർ മൗനം പാലിക്കുന്നതായി ജില്ലാ പഞ്ചായത്തംഗം ഡോ. റോസമ്മ സോണി കുറ്റപ്പെടുത്തി.മെഡിക്കൽ കോളേജ് അധികൃതരും പി. ഡബ്ലിയു. ഡി. വകുപ്പും ജനപ്രതിനിധികളെ വിളിച്ചു നിജസ്ഥിതി ബോധ്യപ്പെടുത്താത്തതിൽ ദുരൂഹതയുണ്ടെന്ന് ഡോ റോസമ്മ സോണി ആരോപിച്ചു. വളരെയേറെ ഇടുങ്ങിയ സ്ഥലത്താണ് ഇങ്ങനെയൊരു കെട്ടിടം
Advertisements
പണിയുന്നത്. ഫയർ ഫോഴ്സ്കാർ അത് കൊണ്ട് കെട്ടിടത്തിൽ എത്തിച്ചേരുവാൻ വളരെയേറെ ബുദ്ധിമുട്ടി യെന്നു അവർ പറഞ്ഞു.