കോട്ടയം കിംസ് ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് നടത്തി; ക്യാമ്പ് നടത്തിയത് കെയർ ഫോർ ലൈഫ് ആരോഗ്യ ക്ലിനിക്ക് പത്തനാടിന്റെ നേതൃത്വത്തിൽ

കോട്ടയം: കിംസ് ഹോസ്പിറ്റൽ കോട്ടയം, കെയർ ഫോർ ലൈഫ് ആരോഗ്യക്ലിനിക് പത്തനാട്, മൈക്രോ ലാബ് ലബോറട്ടറി പത്തനാട് എന്നിവയുടെ സഹകരണത്തോടെ കങ്ങഴ മർച്ചെന്റ് ചാരിറ്റ്ബിൾ സൊസിറ്റിയും, യുത്ത് വിംഗ് ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. പത്തനാട് ഷാഹുൽ ഷാഹുൽ കോംപ്ലക്‌സ്‌കിൽ നടന്ന ക്യാമ്പ് അഡിഷണൽ ഡിസ്ട്രിക്ട് മാജിസ്ട്രേറ് ജിനു പുന്നൂസ് ഉദ്ഘാടനം ചെയ്തു. ഡോക്ടർ റമീസ്,കോട്ടയം കിംസ് ഹോസ്പിറ്റലിലെ സിഇഒ പ്രകാശ് മാത്യു,ഡോക്ടർ. അഖിൽ സുരേഷ് ഓർത്തോ, ഡോക്ടർ രാകേഷ് വർമ സർജൻ, മാനേജർ മധു, എക്‌സിക്യൂട്ടീവ് സിനോ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Advertisements

Hot Topics

Related Articles