ഇല്ലിക്കൽ 15 ൽ കടവ് റോഡിൽ ടാറിങ്ങ് ; ഞായറാഴ്ച മുതൽ ഗതാഗത നിയന്ത്രണം 

കോട്ടയം : ഇല്ലിക്കൽ – 15 ൽ കടവ് റോഡ് ടാറിംഗ് വർക്ക് ഞായർ , തിങ്കൾ, ചൊവ്വ ( ഫെബ്രുവരി 19, 20, 21 തീയതി കൾ) ദിവസങ്ങളിൽ നടക്കും അതിനാൽ വാഹന ഗതാഗതം പൂർണ്ണമായി ഒഴിവാക്കണമന്ന് അഭ്യർത്ഥിക്കുന്നു.

Advertisements

Hot Topics

Related Articles