തിരുവാതുക്കൽ മതുക്കോടിക്കൽ
രമാ മഹേശ്

കോട്ടയം : തിരുവാതുക്കൽ മതുക്കോടിക്കൽ വീട്ടിൽ രമാ മഹേശ് (44) നിര്യാതയായി.
ഭർത്താവ് – മഹേഷ് സംസ്കാരം ഇന്ന് ഫെബ്രുവരി 18 ശനിയാഴ്ച വൈകിട്ട് മൂന്ന് മണിയ്ക്ക് തിരുവാതുക്കൽ ശിവാസ് ഭവൻ വീട്ടുവളപ്പിൽ

Hot Topics

Related Articles