കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സായാന ജനസദസ്സ് നടത്തി

കുറവിലങ്ങാട് :  കേരള ബഡ്ജറ്റിലെ നികുതി ഭീകരതയ്ക്കും, കേരള സര്‍ക്കാരുകളുടെ ജനദ്രേഹനയങ്ങള്‍ക്കുമെതിരെ കുറവിലങ്ങാട് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സായാന ജനസദസ്സ് നടത്തി. കെ.പി.സി.  എക്‌സിക്യൂട്ടീവ് മെംബര്‍ ജാന്‍സ്‌കുന്നപ്പള്ളി യോഗം ഉദ്ഘാടനം നടത്തി. മണ്ഡലം പ്രസിഡന്റ് അനില്‍കുമാര്‍ കാരയ്ക്കല്‍ അദ്ധ്യക്ഷത വഹിച്ചു. 

Advertisements

ബ്ലോക്ക് പ്രസിഡന്റ് ബേബി തൊണ്ടാംകുഴി, പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി, ബ്ലോക്ക് സെക്രട്ടറിമാരായ ആന്റണി മുണ്ടയ്ക്കല്‍, മാനുവല്‍ വര്‍ഗ്ഗീസ്, ചെറിയാച്ചന്‍ വെള്ളായിപ്പറമ്പില്‍, റ്റോമി പൂവക്കോട്, പി.എന്‍ മോഹനന്‍, രാജു വി.റ്റി. ഇമ്മാനുവല്‍ നിധീരി,  പഞ്ചായത്ത് മെമ്പര്‍മാര്‍ എം.എം. ജോസഫ്, ജോയിസ് അലക്‌സ്, ലതിക സാജു, നേതാക്കന്മാരായ മനുമാമ്മച്ചന്‍, പ്രകാശ് കുന്നേപ്പറമ്പില്‍, വര്‍ക്കി തോമസ്, ജോസഫ് പുതിയിടം, കുര്യാച്ചന്‍ ഇല്ലിനില്‍ക്കുംതടം, ഔസേപ്പച്ചന്‍ നെടിയം, റോയി ജോസഫ് വെള്ളാക്കാല്‍, സെബാസ്റ്റിയന്‍ കാരിയ്ക്കപാറയില്‍, ബൈജു കുടിലില്‍, ജോബി ഇല്ലിനില്‍ക്കുംതടം, ജോണി ആലപ്പാട്ട്,  ബെന്നി പെട്ടയ്ക്കാട്ട്, ഗോപിദാസ്, കാളികാവ് ശശികുമാര്‍, രാജു കളത്തൂര്‍, തങ്കപ്പന്‍, സെബാസ്റ്റ്യന്‍ ആനിക്കാട്, ജോര്‍ജ്ജ്  പുന്നത്താനം, ജോസഫ് (കുട്ടപ്പന്‍) തുടങ്ങിയവര്‍ സംസാരിച്ചു. 

Hot Topics

Related Articles