അവശ്യ സാധന വില വർദ്ധനവ് : കോട്ടയത്ത് ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നിൽ ഹോട്ടൽ ആന്റ് റസ്റ്റ്റ്റോറന്റ് അസോസിയേഷൻ ധർണ മാർച്ച് രണ്ടിന്

കോട്ടയം : അവശ്യ സാധന വില വർദ്ധനവിനെതിരെ കോട്ടയത്ത് ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നിൽ ഹോട്ടൽ ആന്റ് റസ്റ്റ്റ്റോറന്റ് അസോസിയേഷൻ ധർണ മാർച്ച് രണ്ടിന് വൈകിട്ട് നാലിന് കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടക്കും. കോട്ടയം ജില്ലാ പ്രസിഡന്റ് എൻ.പ്രതീഷ് ഉദ്ഘാടനം ചെയ്യും.

Advertisements

Hot Topics

Related Articles