തൃശൂർ: തൃശ്ശൂർ മെഡിക്കൽ കോളേജിൽ മരുന്ന് മാറി നൽകിയതിനെ തുടർന്ന് രോഗി ഗുരുതരാവസ്ഥയിൽ. പേട്ട സ്വദേശി അമലാണ് ഗുരുതരാവസ്ഥയിൽ തുടരുന്നത്.
Advertisements
ഹെൽത്ത് ടോണിക്കിന് പകരം രോഗിക്ക് അലർജിയുള്ള ചുമയുടെ മരുന്നാണ് മാറി നൽകിയത്. ചുമയുടെ മരുന്ന് നൽകിയതിനെ തുടർന്ന് അബോധാവസ്ഥയിലായ അമലിനെ വെന്റിലേറ്ററിലേക്ക് മാറ്റി.