മുൻ അഡ്വക്കേറ്റ് ജനറലും ; ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷൻ മുൻ പ്രസിഡന്‍റുമായിരുന്ന കെ.പി.ദണ്ഡപാണി അന്തരിച്ചു

കൊച്ചി : മുൻ അഡ്വക്കേറ്റ് ജനറലും മുതിർന്ന അഭിഭാഷകനുമായ കെ.പി.ദണ്ഡപാണി (79) അന്തരിച്ചു.

Advertisements

യു.ഡി.എഫ് ഭരണകാലത്ത് അഡ്വക്കേറ്റ് ജനറൽ ആയിരുന്നു. 1968ൽ ആണ് അദ്ദേഹം അഭിഭാഷകനായി പ്രാക്ടീസ് ചെയ്ത് തുടങ്ങിയത്.
1972ൽ ദണ്ഡപാണി അസോസിയേറ്റ്സ് എന്ന അഭിഭാഷക സ്ഥാപനം തുടങ്ങി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിയമോപദേഷ്ടാവായും ദ​ക്ഷിണ റെയിൽവേയുടെ മുൻ സീനിയ‍ പാനൽ കൗൺസിൽ അം​ഗവുമായിരുന്നു. ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷൻ മുൻ പ്രസിഡന്‍റുമായിരുന്നു

Hot Topics

Related Articles