എ.ഐ.ടി.യു സി നേതാവ് വിജു കെ.നായരുടെ സസ്പെൻഷൻ : മാർച്ച് 22 ബുധനാഴ്ച കെ.എസ് ആർ.ടി.സി കോട്ടയം ഡിപ്പോയിൽ പ്രതിഷേധം

കോട്ടയം : എടി ഒയുടെ അനുശോചന ചടങ്ങിൽ കെ.എസ്.ആർ.ടി.സി മാനേജ്മെന്റിനെ വിമർശിച്ചതിന്റെ പേരിൽ സസ്പെന്റ് ചെയ്യപ്പെട്ട എ.ഐ.ടി.യു.സി നേതാവ് വിജു കെ.നായർക്ക് ഐക്യദാർഡ്യവുമായി കോട്ടയം ഡിപ്പോയിലെ ജീവനക്കാർ. വിജു കെ.നായർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് മാർച്ച് 22 ബുധനാഴ്ച വൈകിട്ട് അഞ്ചിന് കോട്ടയം ഡിപ്പോ പരിസരത്ത് ജീവനക്കാർ പ്രതിഷേധിക്കുന്നു. സംയുക്ത തൊഴിലാളി കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നത്.

Advertisements

Hot Topics

Related Articles