രാഹുൽ ഗാന്ധിയ്ക്കെതിരായ പ്രതികാര നടപടി: പ്രതിഷേധ കൂട്ടായ്മ നടത്തി 

പത്തനംതിട്ട : ഐക്യഭാരതം കെട്ടിപ്പടുക്കാൻ ജീവൻ സമർപ്പിച്ച നെഹ്‌റു കുടുംബത്തെ അപമാനിച്ചും, അയോഗ്യരാക്കിയും കോൺഗ്രസിനെ ഇല്ലായ്മചെയ്യാമെന്നു ധരിക്കുന്നവർ മൂഡസ്വർഗത്തിലാണെന്നും അവർരാജ്യത്തിന്റെ ചരിത്രം പഠിക്കണമെന്നും ഡിസിസി വൈസ് പ്രസിഡന്റ്‌ അനിൽ തോമസ്.രാഹുൽ ഗാന്ധിയെ അയോഗ്യനാക്കി ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള വിധിക്കെതിരെ വല്യയന്തിയിൽ  സംഘടിപ്പിച്ച  സായാഹ്നപ്രതിഷേധ കൂട്ടായ്മ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  ബ്ലോക്ക്‌ വൈസ് പ്രസിഡന്റ് സജി കെ സൈമൺ അധ്യക്ഷത വഹിച്ചു. ബ്ലോക് പ്രസിഡന്റ്‌ അബ്ദുൾ കലാം ആസാദ്, നഗര സഭ കൗൺസിലർ ആൻസി തോമസ്,ജോർജ് വർഗീസ്, വർഗീസ് ഉമ്മൻ, ജോസ് എം ജോർജ്, തങ്കച്ചൻ തോമസ്,തോമസ് പി എബ്രഹാം, മാത്യു ജോർജ്, എൽസി അച്ചൻകുഞ്ഞു , ലിറ്റി മനോജ്‌,മാത്യു വി എം,കെ സി മാത്യു,റോബിൻ എം ഒ എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.