കുറവിലങ്ങാട് ദേ​വ​മാ​താ കോ​ള​ജി​ല്‍ അദ്ധ്യാപക ഒഴിവ്

കു​റ​വി​ല​ങ്ങാ​ട് : ദേ​വ​മാ​താ കോ​ള​ജി​ല്‍ 2023 -’24 അ​ദ്ധ്യ​യ​ന​വ​ര്‍​ഷ​ത്തി​ലേ​ക്ക് മാ​ത്ത​മാ​റ്റി​ക്‌​സ്, ബോ​ട്ട​ണി, ഇ​ക്ക​ണോ​മി​ക്‌​സ്-​ഇ​ക്ക​ണോ​മെ​ട്രി​ക്‌​സ്, സം​സ്‌​കൃ​തം, പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍​സ് എ​ന്നീ വി​ഷ​യ​ങ്ങ​ളി​ല്‍ ഗ​സ്റ്റ് അ​ദ്ധ്യാ​പ​ക​രു​ടെ പ്ര​തീ​ക്ഷി​ത ഒ​ഴി​വു​ക​ളു​ണ്ട്. 

Advertisements

താ​ത്പ​ര്യ​മു​ള്ള​വ​ര്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ര്‍​പ്പു​ക​ള്‍ സ​ഹി​തം ഏപ്രിൽ 20ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 3.00​ന് മു​മ്പാ​യി കോ​ള​ജ് ഓ​ഫീ​സി​ല്‍ നേ​രി​ട്ട് അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്ക​ണം. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അ​പേ​ക്ഷ​ക​ര്‍ കോ​ട്ട​യം കോ​ള​ജ് വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റു​ടെ കാ​ര്യാ​ല​യ​ത്തി​ലെ ഗ​സ്റ്റ് ല​ക്ച​റ​ര്‍ പാ​ന​ലി​ല്‍ പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്ക​ണം.

Hot Topics

Related Articles