കുമരകം കലാഭവൻ വാർഷികം ; പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു;  പ്രസിഡണ്ട് എം എൻ ഗോപാലൻ ശാന്തി സെക്രട്ടറി എസ്ഡി പ്രേംജി 

കുമരകം :  കുമരകം കലാഭവൻ 44‌ – മത് വാർഷിക പൊതുയോഗം കലാഭവൻ മന്ദിരത്തിൽ നടന്നു. പുതിയ ഭാരവാഹികളായി പ്രസിഡണ്ട് എം എൻ ഗോപാലൻ ശാന്തി വർക്കിംഗ് പ്രസിഡണ്ട് ടി.കെ ലാൽ ജ്യോത്സ്യർ, വൈസ് പ്രസിഡണ്ട്മാർ  അഡ്വക്കേറ്റ് പി കെ മനോഹരൻ സാൽവിൻ കൊടിയന്ത്ര         പി എസ് സദാശിവൻ     പി.വി  പ്രസേനൻ , ജഗദമ്മമോഹനൻ, രാജി സാജൻ                         സെക്രട്ടറി എസ് ഡി പ്രേംജി ,      ജോയിൻ സെക്രട്ടറിമാർ പി കെ അനിൽകുമാർ ,ഷീബ ഇ ട്രഷറർ എസ് ജയരാജ് കമ്മറ്റിയങ്ങൾ പി പി ബൈജു എപി സലിമോൻ പി കെ ശാന്തകുമാർ ,അലക്സ് ടി.എം പി ബി ചെല്ലപ്പൻ ,രമണൻ കെ.എൻ  മത്തായി വി സി, ബാലചന്ദ്രൻ കെ.എൻ. , പി കെ വിജയകുമാർ ബിന്ദു സരസിജൻ, ബിന്ദു ബി സന്തോഷ് കുമാർ കെ പി  ,     ടി സി തങ്കപ്പൻ , അമ്മാൾ സാജുലാൽ, ജേക്കബ് പി ഓ വിജയകുമാർ ഇ.എ, എൻ.എ  രാജു , ഗണേഷ് ഗോപാൽ , സാംസ്കാരിക കൂട്ടായ്മ ചെയർമാൻ പി.എസ് സദാശിവൻ, കൺവീനർ എപി സലിമോൻ എന്നിവരെ  തിരഞ്ഞെടുത്തു കലാഭവൻ പ്രസിഡണ്ട് എം എൻ ഗോപാലൻ ശാന്തി അദ്ധ്യക്ഷത വഹിച്ചു. 

Advertisements

 യോഗത്തിൽ സെക്രട്ടറിഎസ് ഡി പ്രേംജി റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു ജഗദമ്മ മോഹനൻ  സ്വാഗതവും സാൽവിൻ കൊടിയന്ത്ര നന്ദിയു൦ രേഖപ്പെടുത്തി , എ പി സലിമോൻ, പി.എസ് സദാശിവൻ   ടി.കെ ലാൽ ജ്യോത്സ്യർ ,              വി കെ പ്രകാശൻ,              രാജി സാജൻ എന്നിവർ ആശംസകൾ നേർന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.