മിൽമക്ക് വീഴ്ച പറ്റി ;പ്രതിഷേധം ഫലം കണ്ടു ;മിൽമ റീച്ച് പാലിന്റെ കൂട്ടിയ 2 രൂപ കുറച്ചു

തിരുവനന്തപുരം :മിൽമ റീച്ച് പാലിന് 2 രൂപ കുറച്ചു.കഴിഞ്ഞദിവസം വർധിപ്പിച്ച രണ്ട് രൂപയാണ് കുറച്ചത്

Advertisements

മിൽമ സ്മാർട്ട് പാലിന് 2 രൂപ കൂട്ടിയത് തുടരും .


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പാൽ വില വർദ്ധിപ്പിച്ചത് വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു
മിൽമക്ക് വീഴ്ച പറ്റിയെന്ന് മന്ത്രി ചിഞ്ചു റാണി.

Hot Topics

Related Articles