സൂറത്ത് :അപകീർത്തി കേസിൽ രാഹുൽ ഗാന്ധി തിരിച്ചടി.രാഹുലിന്റെ അപ്പിൽ സൂറത്ത് സെക്ഷൻ കോടതി തള്ളി
Advertisements
കുറ്റക്കാരൻ എന്ന വിധി സ്റ്റേ ചെയ്യണമെന്ന് അപേക്ഷയാണ് തള്ളിയത്
ശിക്ഷ നടപ്പാക്കുന്നതിനുള്ള സ്റ്റേറ്റ് തുടരും
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രാഹുൽ നേരത്തെ ജാമ്യം എടുത്തിരുന്നു.
രാഹുലിന്റെ അയോഗ്യത തുടരും. എം.പി സ്ഥാനത്തുനിന്നുള്ള രാഹുലിന്റെ അയോഗ്യത തുടരും.രാഹുലിന് ഇനി ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കാം.രാഹുൽ ഔദ്യോഗിക വസതി ഒഴിയും.