ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു 

  കുമരകം : ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാരിത്താസ് ആശുപത്രി സഹകരണത്തോടെ കുമരകം വളളാറപള്ളി   എസ് എച്ച് എൽ പി സ്കൂൾ ഹാളിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു , കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ധന്യ സാബു ‘മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു  ,റെഡ് ക്രോസ് സൊസൈറ്റി താലൂക്ക് കമ്മിറ്റി ചെയർമാൻ   മോഹൻദാസ് വി എ അധ്യക്ഷത വഹിച്ച ചടങ്ങിൽ  ജില്ലാ ചെയർമാൻ ജോബി തോമസ് ആശംസയും കൺവീനർ       ടി എം അലക്സ് സ്വാഗതവും താലൂക്ക് കമ്മറ്റിഅംഗം    എസ് ഡി പ്രേംജി കൃതജ്ഞതയും പറഞ്ഞു ,    കാരിത്താസ് ആശുപത്രിയിലെ   ഡോക്ടർ സണ്ണി, ഡോക്ടർ ഷാരോൺ,  ഡോക്ടർ ലക്ഷ്മി, റെഡ് ക്രോസ് താലൂക്ക് ഭാരവാഹികൾ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.