നികുതി വർധനവ് പിൻവലിക്കണം : യു.ഡി.എഫ് 

കോട്ടയം : വർധിപ്പിച്ച  നികുതി  ഫീസും , പുതിയതായി  നിർമിക്കുന്ന കെട്ടിടത്തിന്റെ പെർമിറ്റ്  ഫീസും  അന്യയമായി വർധിപ്പിച്ച പിണറായി സർക്കാർ നികുതി  കൊള്ള പിൻവലിക്കണം  എന്ന്  ആവശ്യപ്പെട്ട്   യു.ഡി.ഫ് കടനാട്  മണ്ഡലം  കമ്മിറ്റിയുടെ  നേതൃത്വത്തിൽ  പഞ്ചായത്തുപടിക്കൽ  ധർണ്ണ നടത്തി , ഡി.സി.സി വൈസ്  പ്രസിഡന്റ്     

Advertisements

അഡ്വ.ബിജു  പുന്നത്താനം  ഉദ്ഘാടനം ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യു.ഡി.ഫ്  ചെയർമാൻ ടോം കോഴിക്കോട്ട്  അധ്യക്ഷത  വഹിച്ചു , ഡിസിസി സെക്റട്ടറി  ആർ സജീവ് ,യു.ഡി.ഫ് കൺവീനർ  മാത്യു അറീപറമ്പിൽ , യു.ഡി.ഫ്  വൈസ്  ചെയർ മാൻ  സിബി അഴകൻപറമ്പിൽ ,  പ്രൊഫസ്സർ  ജോസഫ് കൊച്ചുകുടി , പഞ്ചായത്  മെമ്പർ സിബി ചക്കാല അപ്പച്ചൻ മൈലക്കൽ , സണ്ണി കൈത്തലകൾ , ജോസ് വടക്കെക്കര , തോമസ് പുത്തേടൻ , ലിസി സണ്ണി , റോയ് വഴക്കാല , ബിനു മരിയടിയിൽ , എന്നിവർ  പ്രസംഗിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.