തോട്ടയ്ക്കാട് മൂലക്കാട്ട് വീട്ടിൽ സതീശ് ചന്ദ്രൻ നായർ

തോട്ടയ്ക്കാട്: മൂലക്കാട്ട് വീട്ടിൽ സതീശ് ചന്ദ്രൻ നായർ (68) നിര്യാതനായി. സംസ്‌കാരം മെയ് നാല് വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിനു വീട്ടുവളപ്പിൽ. കരയോഗം പ്രസിഡന്റ്, ഹിന്ദു ഐക്യവേദി യൂണിറ്റ് പ്രസിഡന്റ്, ക്ഷേത്ര ഉപദേശക സമിതി അംഗം എന്നീ നിലകളിൽ ഇദ്ദേഹം പ്രവർത്തിച്ചു വരികയായിരുന്നു. ഭാര്യ – സുജാത (തിരുവഞ്ചൂർ ചേന്നാട്ടിൽ കുടുംബാംഗം), മക്കൾ – സന്ദീപ് , ഡോ.സുമിത്ര. മരുമക്കൾ – ഡോ.മിഥുൻ (ഏറ്റുമാനൂർ).

Advertisements

Hot Topics

Related Articles