യുവാക്കൾ കായിക മേഖലയിലേക്ക് കൂടുതലായി കടന്നുവരണം ജോസ് കെ മാണി എംപി.

അമേരിക്കൻ ഫ്ലാഗ് ഫുട്ബോൾ കോട്ടയം ജില്ല അസോസിയേഷൻറെ ഉദ്ഘാടന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു . യുവാക്കൾ മറ്റ് (മദ്യത്തിനും മയക്കുമരുന്നിനും) ലഹരികൾക്ക് അടിമപ്പെടാതെ കായിക മേഖലയിലേക്ക് കൂടുതലായി കടന്നു വരികയും അങ്ങനെ ആരോഗ്യകരമായ ഒരു ജീവിതം വാർത്തെടുക്കുകയും ചെയ്യണമെന്ന് ഓർമിപ്പിച്ചു. ബോൾ എറിഞ്ഞു കൊടുത്തു കൊണ്ടാണ് ഉദ്ഘാടന കർമ്മം നിർവഹിച്ചത്. 

Advertisements

കോട്ടയം ജില്ല അസോസിയേഷന്റെ പ്രസിഡൻറ് ജോസഫ് ചാമക്കാല അധ്യക്ഷത വഹിച്ചു സ്റ്റേറ്റ് സെക്രട്ടറി തുളസി കോച്ച് രതീഷ് കോട്ടയം ജില്ലാ സെക്രട്ടറി മാർഷൽ വൈസ് പ്രസിഡൻറ് ഓറിസൺ,  ട്രഷറർ അനൂപ്,  , ജിത്തു, ബിബിൻ, സ്റ്റിവാൻസ്  സജീവ്, റോണി, ജിതിൻ മനു , ആൽബർട്ട് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Hot Topics

Related Articles