ചിറ്റക്കാട്ട് ശ്രീ അന്തിമഹാളൻ കാവ് ഉമാമഹേശ്വര നാഗരാജാ നാഗയക്ഷി ക്ഷേത്രത്തിൽ 9-ാം പ്രതിഷ്ഠാ വാർഷികം മെയ് 13 ശനിയാഴ്ച നടക്കും 

പാണ്ഡവം: ചിറ്റക്കാട്ട് ശ്രീ അന്തിമഹാളൻ കാവ് ഉമാമഹേശ്വര നാഗരാജാ നാഗയക്ഷി ക്ഷേത്രത്തിൽ ഉമാമഹേശ്വരന്റെയും ഉപദേവതകളുടെയും 9-ാം പ്രതിഷ്ഠാ വാർഷികം  മെയ് 13 ശനിയാഴ്ച നടക്കും.  രാവിലെ 5.00 മണിക്ക് നടതുറപ്പ് തുടർന്ന് ശുദ്ധിക്രിയാദികൾ, ഗണപതിഹവനം, നവകം പഞ്ചഗവ്യ കലശപൂജകൾ, കലശാഭിഷേകം, സർപ്പപൂജ തുടർന്ന് ഉച്ചപൂജ. 

Advertisements

ഉച്ചയ്ക്ക് 12 മുതൽ മഹാപ്രസാദമൂട്ട്.  വൈകിട്ട് 6.45 ന് ദീപാരാധന, ദീപകാഴ്ച.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്ന് ക്ഷേത്രം തിരുവരങ്ങിൽ വൈകിട്ട് 7.00 മുതൽ വിവിധ കലാപരിപാടികൾ തുടർന്ന് 9.30 ന് കരോക്കെ ഗാനമേള (മെലഡി വോയ്സ്, കോട്ടയം).

Hot Topics

Related Articles