കോട്ടയം : വൈക്കത്ത് ഫിഷറീസ് വകുപ്പ് നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തി. വൈക്കത്തും പരിസരത്തും ഫിഷറീസ് വകുപ്പ് നടത്തിയ കായൽ പെട്രോളിംഗിൽ ചെമ്പ്, ചെമ്മനാ കരീ, മുറിഞ്ഞപുഴ, നേരെ കടവ് എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. ഈ സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ 10 ടണ്ണോളം മല്ലികക്കാ പി ടിച്ചെടുത്തു കായിലിൽ നിക്ഷേപിച്ചു. ചന്ദ്രൻ വടക്കേ മൂലത്തറ.
രമേശൻ രജനി ഹൗസ് , പൊന്നൻ പുതുവേലിത്തറ . രവീന്ദ്രൻ വടക്കേ വട്ടത്തറ, പ്രജിത്ത് പ്രശാന്ത് നിലയം, പ്രശാന്ത് പ്രശാന്ത് നിലയം ,ഉദയൻ കളത്തിത്തറ, ദാസൻ പുതു വാൽത്തറ
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നിവരിൽ നിന്നാണ് മല്ലികക്കാ പിടികൂടിയത്. ഫിഷറീസ് ഡെവലപ്മെൻ്റ് ഓഫീസർ മനുകുമാറിൻ്റെ നേതൃത്യത്തിൽ നടത്തിയ പരിശോധനയിൽ ഉദ്യോഗസ്ഥരായ ജിഷ്ണു , അൻജനാ എന്നിവരും പങ്കെടുത്തു.