‘ഒപ്പമുണ്ട് ഉറപ്പാണ് പദ്ധതി’ പെരിങ്ങര ഗ്രാമ പഞ്ചായത്തിൽ ഉദ്ഘാടനം ചെയ്തു

തിരുവല്ല: കേരളത്തിലെ മുഴുവൻ ഗ്രാമപഞ്ചായത്തുകളിലും ആരംഭിക്കുന്ന ‘ഒപ്പമുണ്ട് ഉറപ്പാണ്’ സിറ്റിസൺ ഫെസിലിറ്റേഷൻ സെൻ്റർ പദ്ധതിയുടെ പെരിങ്ങര ഗ്രാമപഞ്ചായത്തിലെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് മാത്തൻ ജോസഫ് നിർവ്വഹിച്ചു .

Advertisements

പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശാന്തമ്മ ആർ നായർ അദ്ധ്യക്ഷത വഹിച്ചു . മുഖ്യമന്ത്രിയുടെ നൂറു ദിന കർമ്മ പരിപാടിയിലുൾപ്പെടുത്തി കേരളത്തിലെ മുഴുവൻ ഗ്രാമ പഞ്ചായത്തുകളിലും നടപ്പാക്കുന്ന പദ്ധതിയാണ്. ചടങ്ങിൽ പഞ്ചായത്ത് അംഗങ്ങളും ജീവനക്കാരും പങ്കെടുത്തു .

Hot Topics

Related Articles