രാജീവ്‌ ഗാന്ധി അനുസ്മരണവും,, പുഷ്പാർച്ഛനയുംനടത്തി 

അതിരമ്പുഴ: സാമൂഹ്യരംഗത്തും, വിവര സാങ്കേതിക രംഗത്തും ലോകത്തിനു മുൻപിൽ വികസന വിപ്ലവം സൃഷ്ടിച്ച നേതാവായിരുന്നു ഇന്ത്യയുടെ മുൻ പ്രധാന മന്ത്രി രാജീവ്‌ഗാന്ധി എന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ എം. എൽ. എ അതിരമ്പുഴ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി സംഘടിപ്പിച്ച രാജീവ്‌ ഗാന്ധി അനുസ്മരണ സമ്മേളനം ഉത്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 

Advertisements

 മണ്ഡലം പ്രസിഡന്റ്       ജോറോയി പോന്നാറ്റിൽ അധ്യക്ഷത വഹിച്ചു. യു. ഡി. എഫ് ജില്ലാ കൺവീനർ ഫിൽസൺ മാത്യു ബ്ലോക്ക് പ്രസിഡന്റ് കെ. ജി.ഹരിദാസ്, ഭാരവാഹികളായ ടി. എസ്‌. അൻസാരി, പി. വി. മൈക്കിൾ, സജി തടത്തിൽ, ഹരികുമാർമാന്നാനം, വിഷ്ണു ചെമ്മുണ്ടവള്ളി,ജോസ് അമ്പലക്കുളം,ജോജോ ആട്ട യിൽ,ജോസഫ് ചാക്കോ എട്ടുകാട്ടിൽ ജൂബി ഐക്കരക്കുഴി,സജി ജോസഫ്, ബിബിൻ വത്സൻ,ജെയിംസ് തോമസ്, രാജൻ ചൂരക്കുളം.ഷിമി സജി,  എന്നിവർ പ്രസംഗിച്ചു. കേരളാ സർക്കാരിന്റെ വനമിത്ര അവാർഡ് ജേതാവായ ജോജോ ആട്ടയിലിനെ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ. എ ആദരിച്ചു.

Hot Topics

Related Articles