എം.ജി സർവകലാശാല ബി.എസ്.സി ഇൻഡസ്ട്രിയൽ മൈക്രോബയോളജി & സുവോളജിയിൽ പ്രണവ് പി.കുമാറിന് ഒന്നാം റാങ്ക് 

മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്നും ബി.എസ്.സി ഇൻഡസ്ട്രിയൽ മൈക്രോബയോളജി & സുവോളജിയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ പ്രണവ് പി കുമാർ. കോന്നി വി.എൻ.എസ് കോളേജിൽ നിന്നും പഠനം പൂർത്തിയാക്കിയ പ്രണവ് ചാന്നാനിക്കാട് ചിത്രാലയത്തിൽ പ്രസാദ് കുമാറിന്റെയും, ചിത്ര പ്രസാദിന്റെയും പുത്രനാണ്.

Advertisements

Hot Topics

Related Articles