ഡോ വന്ദനാദാസിന്റെ ചിതാഭസ്മം 27 ന് രാവിലെ പാപനാശനം കടലലകൾ ഏറ്റുവാങ്ങും

കടുത്തുരുത്തി :  കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ദാരുണമായി കൊല ചെയ്യപെട്ട മുട്ടുചിറ നമ്പിച്ചിറക്കാലായിൽ ഡോ വന്ദനാ ദാസിന്റെ ചിതാഭസ്മം 27 ന് രാവിലെ വർക്കല പാപനാശനം കടലിൽ നിമജ്ജനം ചെയ്യും. മരണാനന്തര ചടങ്ങുകൾക്ക് ശേഷം സൂക്ഷിച്ചിരിക്കുന്ന ചിതാഭസ്മം പാപനാശത്തെ ബലി മണ്ഡപത്തിൽ പ്രത്യേക പ്രാർത്ഥനകൾക്ക് ശേഷം ആണ് നിമജ്ജനം ചെയ്യുന്നത്.

Advertisements

Hot Topics

Related Articles