പഞ്ചായത്ത് ഭരണസമിതി കുറുക്കന്റെ അക്രമണത്തില്‍ പരിക്കേറ്റവരുടെ വീടുകള്‍ സന്ദര്‍ശിച്ചു

രാമപുരം: കുറുക്കന്‍ ആക്രമിച്ചവര്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉറപ്പ് വരുത്തുമെന്ന് പഞ്ചായത്ത് ഭരണസമിതി പറഞ്ഞു. എരുമേലി ഫോറസ്റ്റ് ഡിവിഷനുമായി പഞ്ചായത്ത് ഭരണസമിതി ബന്ധപ്പെട്ടപ്പോള്‍ അക്ഷയ വഴി ഇന്‍ഷ്വറന്‍സ് പരിരക്ഷയ്ക്ക് അപേക്ഷിക്കാമെന്ന് പഞ്ചായത്തിന് നിര്‍ദ്ദേശം ലഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷും, വൈസ് പ്രസിഡന്റ് സണ്ണി പൊരുന്നക്കോട്ടും, മുന്‍ ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോണ്‍ പുതിയിടത്തുചാലിലും കുറുക്കന്റെ അക്രമണത്തിന് ഇരയായവരുടെ വീടുകളിലെത്തി ആശ്വസിപ്പിക്കുന്നകയും ധനസഹായത്തിനുള്ള അപേക്ഷ അക്ഷയ വഴി സമര്‍പ്പിക്കുവാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.