കോട്ടയം: പൂഞ്ഞാർ പഞ്ചായത്തിലെ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് വിജയം. പഞ്ചായത്തിലെ ഒന്നാം വാർഡ് പെരുനിലത്ത് നടന്ന ഉപതിരഞ്ഞെടുപ്പിലാണ് എൽഡിഎഫ് സ്ഥാനാർത്ഥി വിജയിച്ചത്. എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ബിന്ദു അശോകനാണ് വിജയിച്ചത്. ജനപക്ഷം സ്ഥാനാർത്ഥിയായി മത്സരിച്ച ശാന്തി ജോസിനെയും, യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച മഞ്ജു ജെയ്മോനെയുമാണ് ബിന്ദു അശോകൻ പരാജയപ്പെടുത്തിയത്.
Advertisements