തൊടുപുഴ: ലോക പരിസ്ഥിതി ദിന ആചരണത്തിന്റെ ഭാഗമായി കേരള കോൺഗ്രസ് എം സംസ്കാര വേദി വിവിധ രാജ്യങ്ങളിലായി നൂറിൽ പ്പരം കേന്ദ്രങ്ങളിൽ സെമിനാറുകളും വൃക്ഷത്തൈ നടീലും നടത്തുന്നു. കേന്ദ്ര ഉദ്ഘാടനം ജൂൺ 4 ഞായറാഴ്ച 4 ന് ചെങ്ങന്നൂർ ഐഎച്ച്ആർഡി എൻജിനീയറിങ് കോളേജിൽ മന്ത്രി സജി ചെറിയാൻ നിർവഹിക്കും . വേദി സംസ്ഥാന പ്രസിഡണ്ട് ഡോ. വർഗീസ് പേരയിൽ അധ്യക്ഷത വഹിക്കുമെന്നു കൺവീനർ റോയ് ജെ കല്ലറങ്ങാട്ട് അറിയിച്ചു.
Advertisements