ഓൾ കേരള അക്വാകൾച്ചർ പ്രമോട്ടേഴ്സ് യൂണിയൻ സി.ഐ.ടി.യു വാർഷിക സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു

കോട്ടയം : ഓൾ കേരള അക്വാകൾച്ചർ പ്രമോട്ടേഴ്സ് യൂണിയൻ സി.ഐ.ടി.യു ഒന്നാം വാർഷിക സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ പ്രകാശനം ചെയ്യുന്നു. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അഡ്വ. മനു സി പുളിക്കൽ, യൂണിയൻ ജനറൽ സെക്രട്ടറി പി.എ ലാൽസൺ, കോട്ടയം ജില്ലാ സെക്രട്ടറി കെ.പി. അഖിൽ, ആലപ്പുഴ ജില്ലാ ട്രഷറർ ധനീഷ് ദാസ് എന്നിവർ സമീപം. ജൂൺ 17,18 ദിവസങ്ങളിൽ കോട്ടയത്ത് വെച്ചാണ് സംസ്ഥാന സമ്മേളനം

Advertisements

Hot Topics

Related Articles