കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂൺ 26 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും.
നീണ്ടൂർ സെക്ഷൻ പരിധിയിൽ വരുന്ന മറ്റം, മാതാകവല, കുറുമുള്ളൂർ പള്ളി, കലിങ്കലിൽ, ഭാഗങ്ങളിൽ ലൈനിൽ വർക്ക് നടക്കുന്നതിനാൽ രാവിലെ 9 മുതൽ 5.30മണി വരെ ഈ ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന എറി കാട്,കൈതേപ്പാലം, ഇട്ടിമാണിക്കടവ്, നടുവത്തു പടി, കുട്ടൻചിറപ്പടി എസ് സി കവല,ഞാലി, എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.
അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ പനയത്തി, കുട്ടിമുക്ക്, ഓണംതുരുത്ത്, പെരുംപുഴഎന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വൈദ്യുതി രാവിലെ 9.30 മുതൽ 5.30 വരെ മുടങ്ങും.
പള്ളം ഇലക്ട്രിക്കൽ സെക്ഷനിലെ പാക്കിൽ അമ്പലം, സ്പീച്ചിലി, ഓഫീസ്, കാരമൂട്, ഇല്ലിമൂട് , ചാന്നാനിക്കാട് എൽപി സ്കൂൾ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷനിലെ വൈ. എം. എ. ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9.15 മുതൽ വൈകിട്ട് 5.15 വരെ വൈദ്യുതി മുടങ്ങും.
പാലാ ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കെ എസ് ആർടിസി, പാലാ ടൗൺ,ചെത്തിമറ്റം, മൂന്നാനി, കൊച്ചിടപ്പാടി, ചീരാംകുഴി, കവീക്കുന്ന്, ഗവ. ആശുപത്രി, പുത്തൻപള്ളിക്കുന്ന്, ജനതാ നഗർ എന്നീ ഭാഗങ്ങളിൽ 9.00 മുതൽ 5.00 വരെ വൈദ്യുതി ഭാഗികമായി മുടങ്ങും.
പൈക ഇലക്ട്രിക്കൽ സെക്ഷനിൽ മല്ലികശ്ശേരി, ഗ്ലെന് റോക്ക്, മല്ലികശ്ശേരി ടവർ, വിളക്കുമാടം ട്രാൻസ്ഫോർമറകളുടെ പരിധിയിൽ രാവിലെ 9 മുതൽ വൈകിട്ട് 4 വരെ വൈദ്യുതി മുടങ്ങും.
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ടച്ചിങ് ക്ലിയറൻസ് വർക്ക് ഉള്ളതിനാൽ കെ എസ് ആർടിസി, ആനിപ്പടി, എട്ട് പങ്ക് ട്രാൻസ്ഫോമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ 8.30 മുതൽ 5 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.
ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഓയിൽ മിൽ, പറക്കവെട്ടി , കുന്നക്കാട് എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള നാരകത്തോട് ട്രാൻസ്ഫോർമറിൽ 9:30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.