പന്ത്രണ്ടാം മൈലിൽ വാഹനാപകടം : കങ്ങഴ സ്വദേശി മരിച്ചു 

കോട്ടയം : പന്ത്രണ്ടാം മൈലിൽ ഉണ്ടായ വാഹനാപകടത്തിൽ കങ്ങഴ സ്വദേശി മരിച്ചു. കങ്ങഴ പരുത്തിമൂട് ഇടവെട്ടാൽ തണ്ണിപ്പാറ സാബു യോഹന്നാൻ (46) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെ പന്ത്രണ്ടാം മൈലിൽ നടന്ന അപകടത്തിലാണ് ഇദ്ദേഹം മരിച്ചത്.

Advertisements

ഭാര്യ ലൈസ മാമ്മൂട് സ്വദേശിനിയാണ് ,മകൻ സഞ്ജു , മകൾ അമ്മു , 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംസ്‌കാര ശുശ്രൂഷകൾ ജൂൺ 30  വെള്ളിയാഴ്ച്ച ഉച്ചതിരിഞ്ഞു രണ്ടുമണിക്ക് കങ്ങഴ തണ്ണിപ്പാറയിലെ സ്വഭവനത്തിൽ ആരംഭിച്ചു പുന്നവേലി സി എസ് ഐ പള്ളി സെമിത്തേരിയിൽ.

Hot Topics

Related Articles