കോട്ടയം ജില്ലയിൽ കനത്ത മഴ തുടരുന്നു ; ആറ് ക്യാമ്പുകൾ കൂടി തുറന്നു 

കോട്ടയം : ജില്ലയിൽ രാത്രിയും കനത്ത മഴ തുടരുന്നു. എല്ലാ താലൂക്കിലും മഴയുണ്ടായിരുന്നു . നിലവിൽ  മഴയുണ്ട്. നിലവില്‍ 6 ക്യാമ്പുകളിലായി 16 കുടുംബങ്ങള്‍ ഉണ്ട്. പുരുഷന്‍മാര്‍ 23, സ്ത്രീകള്‍ 22, കുട്ടികള്‍ 13, ആകെ 58 ആളുകള്‍ ക്യാമ്പുകളില്‍ ഉണ്ട്.                

Advertisements

Hot Topics

Related Articles