റബർ ബോർഡ് റിട്ട. ഡെപ്യൂട്ടി ഡയറക്ടർ യൂണിയൻ ക്ലബ്ബ് പെരുമണ്ണൂർ പി എൻ നാരായണൻ നായർ

കോട്ടയം : യൂണിയൻ ക്ലബ്ബിന് സമീപം പെരുമണ്ണൂർ പി എൻ നാരായണൻ നായർ(82),റിട്ടയേഡ് ഡെപ്യൂട്ടി ഡയറക്ടർ റബർ ബോർഡ് നിര്യാതനായി. സംസ്കാരം നാളെ ജൂലൈ 15 ഉച്ചയ്ക്ക് ഒരു മണിക്ക് സ്വവസതിയിൽ. ഭാര്യ പരേതയായ എൻ രാമാ ദേവി. മക്കൾ: ലക്ഷ്മി എൻ നായർ, പാർവതി എൻ നായർ. മരുമക്കൾ: എം ഗോപികൃഷ്ണൻ തമ്പി, രാജീവ് ആർ നായർ വടയാർ.

Advertisements

Hot Topics

Related Articles