കോട്ടയം നാഗമ്പടം ബസ് സ്റ്റാൻഡിലെ എൽ.ഇ.ഡി ടി വികൾ ജില്ലാ പൊലീസ് മേധാവി സ്വിച്ച് ഓൺ ചെയ്തു ; വാർത്തകളും സംഭവങ്ങളും ഇനി തത്സമയം അറിയാം 

കോട്ടയം : നാഗമ്പടം ബസ് സ്റ്റാൻഡിൽ ജാഗ്രതാ ന്യൂസ് ലൈവിന്റെ നേതൃത്വത്തിൽ സ്ഥാപിച്ച എൽ.ഇ.ഡി ടി വികൾ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് ഉദ്ഘാടനം ചെയ്തു. നാഗമ്പടം ബസ് സ്റ്റാൻഡിനുള്ളിലായി എട്ട് ടി വി സ്ഥാപിച്ചാണ് തത്സമയ വാർത്തകളും പരസ്യങ്ങളും സംപ്രേക്ഷണം ചെയ്യുന്നത്. ജാഗ്രതാ ന്യൂസ് ലൈവിന്റെ നേതൃത്വത്തിൽ നടത്തുന്ന പരിപാടികളുടെ ആദ്യ ഘട്ട ഉദ്ഘാടനമാണ് നാഗമ്പടം ബസ് സ്റ്റാൻഡിൽ നടന്നത്. ജോസ്കോ ജുവലറി , അച്ചായൻസ് ഗോൾഡ് , ലക്ഷ്മി സിൽക്ക്സ്, എന്നിവർ അടക്കമുള്ള പ്രമുഖ സ്ഥാപനങ്ങൾ നാഗമ്പടത്ത് എൽ ഇ ഡി ടി വി യിൽ പരസ്യം ചെയ്യുന്നുണ്ട്. നാഗമ്പടം ബസ് സ്റ്റാൻസിലെ എൽ ഇ ഡി ടിവിൽ പരസ്യം ചെയ്യാൻ വിളിക്കുക.ഫോൺ – 9496378611, +91 99477 30740, +91 70345 67802

Advertisements

Hot Topics

Related Articles