തിരുവല്ല മതിൽ ഭാഗം വിരാട് വിശ്വകർമ്മ സമൂഹത്തിൻറെ പൊതുയോഗം നടന്നു

തിരുവല്ല : മതിൽഭാഗം വിരാട് വിശ്വകർമ്മ സമൂഹത്തിന്റെ പൊതുയോഗം നടന്നു. പ്രസിഡൻറ് കെ ജെ ദൊരസ്വാമിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സമൂഹത്തിൽ നടക്കുന്ന അതിക്രമങ്ങൾക്കെതിരെയും മയക്കുമരുന്ന്
മാഫിയകൾക്കെതിരെയും
ശക്തമായി പ്രതിഷേധിച്ചു.
തിരുവല്ല മുനിസിപ്പൽ ശ്മശാനം അടിയന്തരമായി പ്രവർത്തനക്ഷമമാക്കി
പൊതുജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കണമെന്ന് എം സി ബാബു, കെ ജെ രാധാകൃഷ്ണൻ, സെക്രട്ടറി എൻ രംഗനാഥ് എന്നിവർ ആവശ്യപ്പെട്ടു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.