രാമപുരം പൂവക്കുളം അയ്യൻകുഴയ്ക്കൽ ശ്രീധർമ്മ ശാസ്താ മഹാദേവക്ഷേത്രം ശ്രീഹനുമാൻ സ്വാമി ദേവസ്ഥാനത്ത് രാമായണ മാസാചരണവും കർക്കടക മാസ പൂജകളും ജൂലായ് 17 ന്

രാമപുരം: പൂവക്കുളം അയ്യൻകുഴയ്ക്കൽ ശ്രീധർമ്മ ശാസ്താക്ഷേത്രം ശ്രീഹനുമാൻ സ്വാമി ദേവസ്ഥാനത്ത് രാമായണ മാസാചരണവും കർക്കടക മാസ പൂജകളും ജൂലായ് 17 തിങ്കളാഴ്ച നടക്കും. ക്ഷേത്രം തന്ത്രി സുജിത്ത് വൈകുണ്ഠത്തിന്റെ മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടക്കുക. ക്ഷേത്രത്തിലും ഹുനുമദ് ദേവസ്ഥാനത്തും ശ്രീധർമ്മ ശാസ്ത മഹാദേവക്ഷേത്രത്തിലുമാണ് 31 ദിവസത്തെ പൂജകൾ നടക്കുന്നത്. രാമായണ പാരായം, ഭജനകൾ, പ്രാർത്ഥനകൾ, മറ്റു വിശേഷാൽ പൂജകൾ എന്നിവയും നടക്കും. ആഗസ്റ്റ് 13 ഞായറാഴ്ച ഉദിഷ്ഠകാരയസിദ്ധി , ശ്രീആഞ്ജനേയഹോമം എന്നിവയും നടക്കും.

Hot Topics

Related Articles