മേജർ രാമസ്വാമി പരമേശ്വരന്റെ സ്മാരക സമർപ്പണം 21 ലേക്ക് മാറ്റി

രാമപുരം: ശ്രീലങ്ക സാമാധാന ദൗത്യത്തിൽ വീരമ്യത്യു വരിച്ച മേജർ രാമസ്വാമി പരമേശ്വരൻ പരംവീർചക്രയുടെ സ്മാരക സമർപ്പണം മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെ തുടർന്നു മാറ്റിവച്ചു. ജൂലൈ 21 ഉച്ചക്ക് 12 മണിക്ക് സ്മാരക സമർപ്പണം നടക്കും.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.