ഉമ്മൻ ചാണ്ടിയുടെ വിലാപയാത്ര കാരേറ്റ് പിന്നിട്ടു.. ഏറ്റവും പുതിയ വിവരങ്ങൾ

2:10 pm

Advertisements

ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരം വഹിച്ചു കൊണ്ടുള്ള വിലാപയാത്ര ഇപ്പോൾ കാരേറ്റ് പിന്നിട്ടിക്കുകയാണ്. വൈകാതെ കിളിമാനൂർ എത്തും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2:07 pm

വിലാപയാത്ര വാമനപുരത്ത്
ഉമ്മൻ ചാണ്ടിക്ക് വാമനപുരത്തിൻ്റെ വികാരസാന്ദ്രമായ യാത്രമൊഴി.

1:31 pm

വിലാപയാത്ര ആലംതറ ഗോകുലം മെഡിക്കൽ കോളേജിന് സമീപം
വിലാപയാത്ര വെഞ്ഞാറമൂട് പിന്നിട്ട് ആലംതറ ഗോകുലം മെഡിക്കൽ കോളേജിന് സമീപത്തെത്തി.

1:13 pm

വിലാപയാത്ര വെഞ്ഞാറമൂടെത്തി
ജനനായകനെ യാത്രയാക്കാൻ വെഞ്ഞാറമൂടിൽ ജനസാഗരം.

12:49 pm

വിലാപ യാത്ര കൊപ്പം പിന്നിടുന്നു
വഴിയരികിൽ കാത്തുനിൽക്കുന്നത് വൻ ജനക്കൂട്ടം.

12:32 p

വിലാപ യാത്ര വെമ്പായത്ത്
ഉമ്മൻ ചാണ്ടിയെ ഒരുനോക്ക് കാണാൻ വിമ്പിപ്പെട്ടി ജനക്കൂട്ടം. കാത്തുനിൽക്കുന്നത് കുട്ടികളും സ്ത്രീകളും അടക്കം വൻജനക്കൂട്ടം.

12:00 pm

ഉമ്മൻ ചാണ്ടിയുടെ വിലാപയാത്ര കന്യാകുളങ്ങരയിൽ.

11:39 am
വഴിയരികിൽ അവസാനമായി ഒരുനോക്ക് കാണാൻ ജനക്കൂട്ടം
തലസ്ഥാന നഗരി പിന്നിട്ട് ഉമ്മൻ ചാണ്ടിയുടെ വിലാപയാത്ര വട്ടപ്പാറ പിന്നിട്ടു.

രാവിലെ ഏഴു മണിക്കാണ് ജഗതിയിലെ പുതുപ്പള്ളി ഹൗസിൽ നിന്നും ആരംഭിച്ചത്. ഓരോ സ്ഥലത്തും സ്ത്രീകളും കുട്ടികളും അടക്കം നിരവധി ആളുകളാണ് എം.സി റോഡിന്റെ ഇരുവശങ്ങളിലുമായി കാത്തു നിൽക്കുന്നത്.

രാവിലെ ഏഴു മണിക്ക് ജഗതിയിലെ പുതുപ്പള്ളി ഹൗസിൽ നിന്നും ആരംഭിച്ച വിലാപയാത്ര ഇപ്പോഴും തിരുവനന്തപുരം ജില്ല പോലും കടന്നിട്ടില്ല. ഓരോ സ്ഥലത്തും സ്ത്രീകളും കുട്ടികളും അടക്കം നിരവധി ആളുകളാണ് എം.സി റോഡിന്റെ ഇരുവശങ്ങളിലുമായി കാത്തു നിൽക്കുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.