വിലാപയാത്ര വൈകുന്നു ;കോട്ടയം ടൗണിൽ നാളെ മുഴുവൻ സമയവും കട മുടക്കം

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര പ്രതീക്ഷിച്ചതിനേക്കാളും വളരെ വൈകി മാത്രമേ കോട്ടയത്ത് എത്തിച്ചേരാൻ സാധ്യതയുള്ളൂ.

Advertisements

തുടർന്ന് തിരുനക്കര മൈതാനത്ത് നടക്കുന്ന പൊതുദർശനം വ്യാഴാഴ്ച രാവിലെ വരെ നീണ്ടു പോകുവാൻ സാധ്യതയുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ സാഹചര്യത്തിൽ എല്ലാവർക്കും അന്തിമോപചാരം അർപ്പിക്കുന്നതിനുള്ള അവസരം ലഭിക്കുന്നതിനായി നാളെ മുഴുവൻ സമയവും കോട്ടയം ടൗണിൽ കടമുടക്കം ആയിരിക്കുമെന്ന് എല്ലാ വ്യാപാരികളെയും അറിയിക്കുന്നു. (ഹോട്ടൽ,ബേക്കറി, മെഡിക്കൽ സ്റ്റോർ എന്നിവ തുറക്കുന്നതിന് തടസ്സമില്ല.)
ഹാജി എംകെ ഖാദർ,എം.കെ. എൻ പണിക്കർ, സി.എ ജോൺ

Hot Topics

Related Articles