ഉമ്മൻ ചാണ്ടിയുടെ നിര്യാണം ; ഇന്ന് വൈകിട്ട് കോട്ടയത്ത് അനുശോചന യോഗം 

കോട്ടയം : കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന  ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ യുഡിഫ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂലായ് 22 ശനിയാഴ്ച നാലിന് കോട്ടയം ഗാന്ധി സ്‌ക്വയറിനു സമീപം അനുശോചന യോഗം ചേരുന്നു. മന്ത്രിമാർ, എംപിമാർ, എം എൽ എമാർ, വിവിധ സമുദായ അധ്യക്ഷന്മാർ, വിവിധ രാഷ്ട്രീയപാർട്ടി നേതാക്കന്മാർ എന്നിവർ പങ്കെടുക്കുന്നു. 

Advertisements

Hot Topics

Related Articles