ടി.സിന്ധു കേരള ഗ്രാമീൺ ബാങ്ക് എംപ്ളോയീസ് യൂണിയൻ വനിതാ സബ് കമ്മിറ്റി കൺവീനർ

കോട്ടയം : കേരള ഗ്രാമീൺ ബാങ്ക് എംപ്ളോയീസ് യൂണിയൻ , കേരള ഗ്രാമീൺ ബാങ്ക് ഓഫീസേഴ്സ് യുണിയൻ വനിതാ സബ് കമ്മിറ്റി കൺവീനറായി ടി.സിന്ധു തിരഞ്ഞെടുക്കപ്പെട്ടു.
രാകേന്ദു ആർ എ ,
ആരതി എൻ മേനോൻ ,
രമ്യ കെ ടി , ഗീതു എം എസ് എന്നിവരാണ് ജോയിന്റ് കൺവീനർമാർ :

Advertisements

Hot Topics

Related Articles