കോട്ടയം : ഓൾ ഇന്ത്യ മീറ്റ് ഇൻഡസ്ട്രീസ് വെൽഫെയർ അസോസിയേഷൻ ജില്ലാ സമ്മേളനം നടത്തി. അസ്സോസിയേഷന്റെ കോട്ടയം ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു.ബന്നി പൈക (പ്രസിഡന്റ്), ഷാജഹാൻ (സെക്രട്ടറി) അജിഷ് ജോസഫ് (ട്രഷറർ) ജോഷി സേവ്യർ (വൈസ് പ്രസിഡന്റ്), പി.ജെ തോമസ് (ജോയിന്റ് സെക്രട്ടറി), ജയേഷ് പാലാ, സജി കാഞ്ഞിരമറ്റം കമ്മിറ്റ മെമ്പേഴ്സ് എന്നിവരടങ്ങിയ കോട്ടയം ജില്ലാ കമ്മിറ്റിയെയും തിരഞ്ഞെടുത്തതായി ദേശിയ ജനറൽ സെക്രട്ടറി ബിനോ ജോസഫ്.
Advertisements