തലയാഴം: ഓഗസ്റ്റ് ആറാം തീയതി ഞായറാഴ്ച തലയാഴം ആരാധനാലയം ഹോസ്പിറ്റലിൽ ഡോക്ടർ എൻ എൻ സുധാകരന്റെ മേൽനോട്ടത്തിൽ നാഡി ബ്ലഡ് ഡോണേഴ്സ് സൊസൈറ്റിയുടെ സഹകരണത്തോടെ അറുപത്തിയഞ്ചുവയസിന് മേൽ പ്രായമുള്ള അമ്മമാർക്കായി രാവിലെ ഒൻപത് മുതൽ രാത്രി ഒൻപതുവരെ രോഗപരിശോധനാ യജ്ഞം നടത്തുന്നു. എല്ലാവിധ ശാരീരിക മാനസിക വൈകാരിക സാമൂഹിക പ്രശ്നങ്ങളും പരിശോധിക്കുന്നു. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ഈ നമ്പരിൽ വിളിക്കുക. 9995053128. General medicine, Geriatry( വർദ്ധ്യക്യ രോഗങ്ങൾ ) Psychiatry, psychology, Dental, ആയുർവേദ വിഭാഗങ്ങൾ ഉണ്ടായിരിക്കും.
Advertisements