നാഷണൽ എക്സ് സർവ്വീസ് മെൻ കോ – ഓർഡിനേഷൻ കമ്മിറ്റി കുറ്റൂർ യൂണിറ്റ് ഭാരവാഹികളെ തെരഞ്ഞെടുത്തു

തിരുവല്ല : നാഷണൽ എക്സ് സർവ്വീസ് മെൻ കോ – ഓർഡിനേഷൻ കമ്മിറ്റി കുറ്റൂർ യൂണിറ്റ് ഭാരവാഹികളെ തെരഞ്ഞെടുത്തു : സുധാകരൻ. എൻ (പ്രസിഡന്റ്) , അനിൽ കുമാർ കെ.പി (വൈസ് പ്രസിഡന്റ്), വി.ഗോപാലകൃഷ്ണ പിള്ള (സെക്രട്ടറി), ദിലീപ്കുമാർ വി.ആർ (ജോയിന്റ് സെക്രട്ടറി), പി. പാറുക്കുട്ടിയമ്മ (ട്രഷറർ), സുനിൽ ദത്ത് കെ.പി, ചന്ദ്രമോഹൻ.വി, ഗോപകുമാർ എം.പി,സിന്ധു തുളസി, ജെറീന.പി.ഏബ്രഹാം (എക്സി. കമ്മിറ്റിയംഗങ്ങൾ), വിജയൻ. കെ. ആർ (രക്ഷാധികാരി)

Hot Topics

Related Articles