ശാസ്ത്ര ബോധം വളര്‍ത്താൻ മതം വെച്ചു ഉദാഹരണം പറയുമ്പോള്‍ സ്വന്തം മതം വെച്ചു പറയണം ; ഷംസീറിനെതിരെ പി സി ജോര്‍ജ്


ശാസ്ത്ര ബോധം വളര്‍ത്താൻ മതം വെച്ചു ഉദാഹരണം പറയുമ്പോള്‍ സ്വന്തം മതം വെച്ചു പറയണം ; ഷംസീറിനെതിരെ പി സി ജോര്‍ജ്

Advertisements

കോട്ടയം : സ്പീക്കര്‍ എഎൻ ഷംസീര്‍ വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി എന്‍എസ്‌എസ് നടത്തിയ പ്രതിഷേധങ്ങള്‍ക്ക് പിന്തുണയുമായി ജനപക്ഷം നേതാവ് പിസി ജോര്‍ജ് രംഗത്ത്. ശാസ്ത്ര ബോധം വളര്‍ത്താൻ മതം വെച്ചു ഉദാഹരണം പറയുമ്പോള്‍ സ്വന്തം മതം വെച്ചു പറയണമെന്ന് പി സി ജോര്‍ജ് ഷംസീറിനോട് ആവശ്യപ്പെട്ടു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മറ്റൊരു മത വിശ്വാസത്തെ വെച്ചു ഉദാഹരണം പറയുമ്പോളാണ് മതനിന്ദ ആയി തോന്നുന്നതെന്നും ഷംസീറിന് സ്വന്തം മതത്തില്‍ നിന്നു തന്നെ എത്രയോ ഉദാഹരണം പറയാമായിരുന്നു എന്നും പിസി ജോര്‍ജ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

Hot Topics

Related Articles