സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷിക ദിനത്തിൽ 75 പേരുടെ രക്തദാനവുമായി കടപ്ലാമറ്റം രൂപരേഖ

കടപ്ലാമറ്റം : സ്വാതന്ത്ര്യത്തിന്റെ 75ാം സ്മരണ ദിതത്തിൽ 75 പേരുടെ രക്തദാനവും അവയവ ദാന സമ്മതപത്ര സമർപ്പണവുമായി കടപ്ലാമറ്റം രൂപരേഖ ക്ലബ്ബ് . ആഗസ്റ്റ് 15 ന് രാവിലെ 9 തിന് കടപ്ലാമറ്റം ഗവ ആശുപത്രിയിൽ വച്ച് നടക്കുന്ന ചടങ്ങ് പാലാ ഡി വൈ എസ് പി എ ജെ തോമസ്  ഉദ്ഘാടനം ചെയ്യും. യോഗത്തിൽ ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോൺസൻ പുളിക്കിയിൽ അവയവ ദാത സമ്മതപത്രം ഏറ്റുവാങ്ങു. ചടങ്ങിൽ ജീവ കാര്യണ്യ രംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖ വ്യക്തികളെ ആദരിക്കും.

Advertisements

Hot Topics

Related Articles