തലയാഴം : ആരാധനാലയം ഹോസ്പിറ്റലിൽ ഡോക്ടർ എൻ എൻ സുധാകരന്റെ മേൽനോട്ടത്തിൽ നാഡി ബ്ലഡ് ഡോണേഴ്സ് സൊസൈറ്റിയുടെ സഹകരണത്തോടെ അറുപത്തിയഞ്ചുവയസിന് മേൽ പ്രായമുള്ള അമ്മമാർക്കായി നടത്തിയ രോഗപരിശോധനാ യജ്നത്തിന് നൂറുകണക്കിന് അമ്മമാർ പങ്കെടുത്തു .എല്ലാവിധ ശാരീരിക മാനസിക വൈകാരിക സാമൂഹിക പ്രശ്നങ്ങളും പരിശോധനയിൽ ഉൾപ്പെടുത്തിയായിരുന്നു ക്യാമ്പ് General medicine, Geriatry( വർദ്ധ്യക്യ രോഗങ്ങൾ ) Psychiatry, psychology,Dental,ആയുർവേദ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ സേവനവും ഉണ്ടായിരുന്നു
Advertisements